headerlogo

More News

അഷറഫ് മങ്ങര അനുസ്മരണ സമ്മേളനം  നടത്തി

അഷറഫ് മങ്ങര അനുസ്മരണ സമ്മേളനം നടത്തി

കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന അഷറഫ് മങ്ങരയുടെ അനുസ്മരണ സമ്മേളനം ബാലുശ്ശേരി എംഎൽഎ വി ടി സൂരജ് ഉദ്ഘാടനം ചെയ്തു.

ആഡംബര കാർ വിവാദത്തിൽ മന്ത്രി കെഎം ഷാജിയെ പിന്തുണച്ച് പി കെ ഫിറോസ് എംഎൽഎ

ആഡംബര കാർ വിവാദത്തിൽ മന്ത്രി കെഎം ഷാജിയെ പിന്തുണച്ച് പി കെ ഫിറോസ് എംഎൽഎ

മന്ത്രി കെ എം ഷാജി സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ചതിനെ പിന്തുണച്ച് പി കെ ഫിറോസ് എംഎൽഎ

ജൂവനൈൽ ജസ്റ്റിസ് ആക്ട്  ഭേദഗതി ചെയ്യാൻ പ്രധാനമന്ത്രിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ കത്ത്

ജൂവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യാൻ പ്രധാനമന്ത്രിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ കത്ത്

ഡൽഹി കൂട്ട ബലാത്സംഗത്തിന്റെ പാശ്ചാത്തലത്തിൽ ജൂവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണമെന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മാളവിക ആർ തീക്കാടൻ ആണ് നിവേദനം നല്കിയത്.

മുൻമന്ത്രി ഗണേഷ് കുമാറിന്റെ  മകൻ ആദിത്യ കൃഷ്ണൻ തമ്പി വിവാഹിതനായി

മുൻമന്ത്രി ഗണേഷ് കുമാറിന്റെ മകൻ ആദിത്യ കൃഷ്ണൻ തമ്പി വിവാഹിതനായി

കോയമ്പത്തൂരിൽ നടന്ന വിഭാഗത്തിലും തിരുവനന്തപുരത്ത് നടന്ന സൽക്കാരത്തിനും വർഷങ്ങളായി വേർപിരിഞ്ഞു നില്ക്കുന്ന ഗണേഷ് കുമാറും ആദ്യ ഭാര്യ ഡോക്ടർ യാമിനി തങ്കച്ചിയും ഒരുമിച്ചു പങ്കെടുത്ത കുടുംബ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി

കേന്ദ്രസായുധ സേനയിൽ 1871 ഒഴിവുകൾ ബിരുദധാരി ൾക്ക് അപേക്ഷിക്കാം

കേന്ദ്രസായുധ സേനയിൽ 1871 ഒഴിവുകൾ ബിരുദധാരി ൾക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി കേന്ദ്രസായുധ സേനയിലേക്ക് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം ആകെ ഒഴിവുകൾ 1871 .

സബ്സിഡി ഉള്ള എൽപിജി റീഫില്ലിങ്ങിന് ആധാർ ബയോമെട്രിക് നിർബന്ധമാക്കുന്നു

സബ്സിഡി ഉള്ള എൽപിജി റീഫില്ലിങ്ങിന് ആധാർ ബയോമെട്രിക് നിർബന്ധമാക്കുന്നു

ബയോമെട്രിക് ആധാർ ഒതന്റിഫിക്കേഷൻ ചെയ്യാത്തവർക്ക് ഒക്ടോബർ ഒന്നു മുതൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയില്ല

മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം

മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം

നിയമസഭ ഇലക്ഷന് മുമ്പ് ഉദ്ഘാടനം ചെയ്ത റോഡിന്റെ പണി ഇപ്പോഴും പൂർത്തിയായിട്ടില്ല. കെ ജയന്ത് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം .