നൊച്ചാട് ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്.കെ. അസ്സൈനാർ മാസ്റ്ററെ ആദരിച്ചു
സമാപന സമ്മേളനം എഴുത്തുകാരനും ജില്ലാ കമ്മിറ്റി മെമ്പറുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭ ഉപാദ്ധ്യക്ഷൻ അഡ്വ. കെ. സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു
ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി ധർണ ഉദ്ഘാടനം ചെയ്തു
ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ മാത്യു മാസ്റ്ററുടെ വീടും സംഘം സന്ദർശിച്ചു
ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കർ യോഗത്തിൽ അദ്ധ്യക്ഷനായി
ഭിന്നശേഷി പെൻഷൻ കുടിശ്ശിക ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്ത ജോസഫിൻ്റെ കുടുംബത്തോട് ഐക്യധാർണ്ഠ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ധർണ
സമ്മേളനം ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു
സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ കെ വി. ബാലൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു