headerlogo

More News

മന്ത്രി ബിന്ദു കൃഷ്ണ കളമശ്ശേരി അതിജീവതയെ സന്ദർശിച്ചു

മന്ത്രി ബിന്ദു കൃഷ്ണ കളമശ്ശേരി അതിജീവതയെ സന്ദർശിച്ചു

കളമശ്ശേരി സ്പായിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് ആശ്വാസവും പിന്തുണയുമായി മന്ത്രി ബിന്ദു കൃഷ്ണ ആശുപത്രിയിൽ സന്ദർശിച്ചു.

മോട്ടിവേഷണൽ സ്പീക്കർ നിഷ റാഫേലിനെതിരെ ഫോക്സോ കേനെടുത്തു.

മോട്ടിവേഷണൽ സ്പീക്കർ നിഷ റാഫേലിനെതിരെ ഫോക്സോ കേനെടുത്തു.

11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തത്

ജോലി വാഗ്ദാനം ചെയ്ത് പീഡനം രണ്ടുപേർ അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് പീഡനം രണ്ടുപേർ അറസ്റ്റിൽ

സ്പായിൽ ജോലി നൽകാമെന്ന് പറഞ്ഞു വിളിച്ചു വരുത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

ഡിവൈഎസ്പി ഉമേഷിന് വീണ്ടും തിരിച്ചടി

ഡിവൈഎസ്പി ഉമേഷിന് വീണ്ടും തിരിച്ചടി

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ സസ്പെൻഷൻ റദ്ദാക്കാനുള്ള നടപടി സർക്കാർ മരവിപ്പിച്ചു.

പേരാമ്പ്രയിൽ കൂട്ട ബലാത്സംഗം നാലുപേർ അറസ്റ്റിൽ

പേരാമ്പ്രയിൽ കൂട്ട ബലാത്സംഗം നാലുപേർ അറസ്റ്റിൽ

പ്രതികളിൽ ഒരാളുടെ ബന്ധുവായ യുവതിക്ക് ലഹരി വസ്തുക്കൾ നൽകിയശേഷം വിവിധ ഇടങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു.

16 കാരിക്കെതിരെ ലൈംഗികാതിക്രമം യൂട്യൂബർ ആയ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ

16 കാരിക്കെതിരെ ലൈംഗികാതിക്രമം യൂട്യൂബർ ആയ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ

കൊല്ലത്ത് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ യൂട്യൂബറും നഴ്സിംഗ് ഓഫീസറുമായ തിരുവനന്തപുരം പൂന്തുറ സ്വദേശി മിഗ്ദാദ് (38) പോക്സോ കേസ് പ്രകാരം അറസ്റ്റിലായി

കെഎസ്ആർടിസി ബസ്സിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം കാക്കൂർ സ്വദേശി അറസ്റ്റിൽ

കെഎസ്ആർടിസി ബസ്സിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം കാക്കൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ബിജു(53) നെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു