ജീവകാരുണ്യ പ്രവർത്തകൻ ഇമ്പിച്ച്യാലി സിത്താര നിർമ്മിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
കെ.വി.വി.ഇ.എസ്. കോഴിക്കോട് ജില്ല സെക്രട്ടറി സുരേഷ് ബാബു കൈലാസ് അദ്ധ്യക്ഷനായി
ഷാഫി പറമ്പിൽ എം.പി. സാംബവ കോളനി സന്ദർശിച്ചു
മേപ്പയൂർ യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു
മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്
അല്ലാത്തപക്ഷം ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസ്
വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്
"ഈദ് വിത്ത് ഷാഫി" എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനെതിരെയാണ് പരാതി
യു.ഡി.എഫ്. കമ്മിറ്റി മേപ്പയൂർ ടൗണിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു