സർക്കാർ തീരുമാനം മാറ്റിയില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ
ട്യൂഷൻ സെന്ററിലെ പരിപാടിയുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു
കുട്ടികൾക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി
സ്കൂൾ അധികൃതർ താമരശ്ശേരി പോലീസിൽ വിവരമറിയിക്കുകയും പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു
പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കൾ, കെടവൂർ ജുമാ മസ്ജിദിൽ അന്ത്യനിദ്ര