രാത്രി 8.35ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആദ്യ സര്‍വീസ് നിലമ്പൂരിലേക്ക് യാത്ര പുറപ്പെടും.
സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.രാധാകൃഷ്ണൻ എംപി കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു.