സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് പണം പിടികൂടിയത്
മഹാരാഷ്ട്ര സ്വദേശി പ്രശാന്ത് ശിവാജി എന്നയാളെ എക്സൈസ് പിടികൂടി
എയര്‍ ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്
സ്വർണ്ണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ
നാദാപുരം, കുറ്റ്യാടി സ്വദേശികൾ പിടിയിൽ
പിടിച്ചെടുത്തത് 56 ലക്ഷം രൂപയുടെ സ്വർണ്ണം
20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പാലക്കാട് സ്വദേശികളാണ് പിടിയിലായത്
താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്
വിമാനത്താവളംവഴി 60 തവണ സ്വർണം കടത്തിയ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു