കർണാടകയിൽ നിന്നും എർണാകുളത്തേക്ക് ഇഞ്ചി കയറ്റി വന്ന ലോറി ഇന്നലെ രാത്രി 12.30 നാണ് തീപിടിച്ചത്.
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായിക താരങ്ങൾക്കും പരിശീലകർക്കും വൻ പാരിതോഷികം പ്രഖ്യാപിച്ചു. കായിക മേഖലയെ പരിപോഷിപ്പിക്കാനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്
ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗ്രൗണ്ടിൽ നടക്കും
കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചു
ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അനുവദിക്കാവുന്ന മോഡിഫിക്കേഷനുകളുടെ പട്ടിക സർക്കാറിന് സമർപ്പിക്കും
ഉള്ളി വില ഉയർന്നുനിൽക്കുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക ട്രെയിൻ "കാന്ദ എക്സ്പ്രസ് " വഴി ഉള്ളി എത്തിക്കാൻ നടപടികൾ തുടങ്ങി .
അഞ്ച് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും നിർമ്മാണാനുമതി ലഭിച്ചതായി എം കെ രാഘവൻ എംപി. അറിയിച്ചു
രാജ്യത്തെ എല്ലാ ടിപ്പർ ഡബർ വാഹനങ്ങളിലും ലോഡ് ബോഡി മുകളിൽ നിന്ന് മൂടുന്ന സംവിധാനം നിർബന്ധമാക്കി കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം
ഓൾ കേരള റഷീദ് കൂട്ടായ്മ മൂന്നാം സംസ്ഥാന സംഗമവും കുറ്റിപ്പുറം റഷീദ് ശ്രേഷ്ഠ അവാർഡ് ദാനവും മുൻ പാസ്പോർട്ട് ഓഫീസർ റഷീദ് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു