ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ കെ ഉദ്ഘാടനം ചെയ്തു
ഇനി പരമാവധി 35 ശതമാനം വരെ മാത്രമാണ് സബ്സിഡി ലഭിക്കുക
റേഷൻ വിതരണം ചെയ്യുന്നതിന് ആവശ്യമായ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും നൽകിയിരുന്നില്ല.
സപ്ലൈകോയ്ക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്
കേന്ദ്ര സർക്കാർ വേണ്ട പിന്തുണ നൽകാത്തിനാലും സാമ്പത്തിക ഞെരുക്കം ഉള്ളത് കൊണ്ടുമാണ് പാവപ്പെട്ടവർക്ക് മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
കുടിശ്ശിക അടയ്ക്കുന്നതുവരെ വിതരണക്കാർക്ക് സാധനങ്ങൾ നൽകാൻ കഴിയില്ല.
ശേഖരിക്കുന്ന നെല്ല് അങ്കമാലിയിലെ ഷീന സിറിൾ കമ്പനി അരിയാക്കി സർക്കാരിന് കൈമാറും.
ചൊവ്വാഴ്ച വൈദ്യു തി മുടങ്ങുന്ന സമയം, സ്ഥലം, ക്രമത്തിൽ
വൈദ്യുതി മുടങ്ങുന്ന സമയം സ്ഥലം ക്രത്തിൽ