ഉത്രാടം വൈകിട്ട് വരെയുള്ള വിറ്റുവരവിൽ 422 കോടിയുടെ സർവ്വകാല റെക്കോർഡാണ് സപ്ലൈകോ നേടിയത്
റേഷൻ വിതരണം ചെയ്യുന്നതിന് ആവശ്യമായ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും നൽകിയിരുന്നില്ല.
കുടിശ്ശിക അടയ്ക്കുന്നതുവരെ വിതരണക്കാർക്ക് സാധനങ്ങൾ നൽകാൻ കഴിയില്ല.
മന്ത്രി ജി. ആർ. അനില്‍ ഉദ്ഘാടനം നിർവഹിച്ചു