പരാമർശത്തിന് പിന്നാലെ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, വി എസ് വീട്ടിലേക്കു പോയി
കേന്ദ്ര സഹമന്ത്രിയായതിന് ശേഷം കേരളത്തിലെത്തിയ അദ്ദേഹം ആദ്യം എത്തിയത് കോഴിക്കോടാണ്
ഒരു മന്ത്രി എന്ന നിലയ്ക്ക് തനിക്ക് കേരളത്തിൽ എന്തെല്ലാം ചെയ്യാനാണോ ആഗ്രഹമുള്ളത് അതിനായാണ് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും സുരേഷ്ഗോപി.
കേസ് റദ്ദാക്കണമെന്ന ആവശ്യം എറണാകുളം എസിജെഎം കോടതി തള്ളി
തൃശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണം
നേരത്തെ നിശ്ചയിച്ച മറ്റൊരു പരിപാടിയുള്ളതിനാലാണ് പങ്കെടുക്കാത്തതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് "ദേ.... അതെനിക്ക് ഇതാണ്...." എന്നായിരുന്നു സുരേഷ് ഗോപിയുടെ അപക്വമായ പ്രതികരണം.
കേരളത്തിലെ അധമ സര്‍ക്കാരിന് മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാര്‍ത്ഥന
നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് കോടതി അറിയിച്ചു