പഞ്ചായത്ത് ഹാളിൽ ചേർന്ന നടുവണ്ണൂർ വില്ലേജ് പരിധിയിലെ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.