കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മുന്‍ സീനിയര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായിരുന്നു
പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളെയാണ് പ്രിൻസിപ്പാൾ സസ്പെൻഡ് ചെയ്തത്
വിസി മോഹനൻ കുന്നുമ്മലാണ് രജിസ്ട്രാർ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തത്
സാരമായി പരിക്കേറ്റ വിദ്യാർഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഏപ്രിൽ നാലാം തീയതി രാത്രിയാണ് പൊലീസ് സേനക്ക് തന്നെ നാണക്കേടായ സംഭവം നടന്നത്
അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശിച്ചു
ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിരുന്നെങ്കിലും ലൈസൻസ് റദ്ദാക്കിയിരുന്നില്ല
വിദ്യാർഥിയായ അലൻ ഷൈജുവിന്റെ രക്ഷിതാവ് നൽകിയ പരാതിയിലാണ് നടപടി
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി