ലോകകപ്പ് ഫുട്ബോളിനെ ഹൃദ്യമായി വരവേറ്റ് കോക്കല്ലൂർ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരും കുട്ടികളും
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതി 100 % എസ് എസ് എൽ സി വിജയം. അധ്യാപകരെ ആദരിച്ചു
സഹാഠികളായ പ്രീതി ടീച്ചറും സുനന്ദ ടീച്ചറും മേപ്പയൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രധാന അധ്യാപകർ
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകൾക്ക് മുൻപിലെ റോഡുകളിൽ രാവിലെയും വൈകിട്ടും അധ്യാപകരുടെ സാന്നിധ്യം ലഭ്യമാക്കണമെന്ന് റൈസ് കളക്റ്റീവ് (RISE Collective) ആവശ്യപ്പെട്ടു.
സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം പാണക്കാട് സാദിഖ് അലി തങ്ങൾ ഉടൻ നടത്തും
'ഞങ്ങൾ ലീഗുകാർ' എന്ന പേരിലാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
ആര്‍ഭാട ജീവിതം നയിച്ചു വരുന്നതിനിടെയാണ് യുവതി പോലീസിന്റെ വലയിലായി
മുപ്പതിനായിരത്തിലധികം രൂപയുള്ള പണമടങ്ങിയ ബാഗുമായി കടന്നു കളയുകയായിരുന്നു
മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ എൻ.എസ്.എസ്. ക്യാമ്പിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്