അറബി കടലിലെ താപനിലയിലുണ്ടായ വർദ്ധനവാണ് കാലാവസ്ഥ വ്യതിയാനത്തിന് മുഖ്യകാരണമെന്ന് കുസാറ്റ് റിസർച്ച് ഡയറക്ടർ പ്രഫ. എസ് അഭിലാഷ് പറഞ്ഞു.
ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും
പകൽ സമയത്ത് വടക്കൻ കേരളത്തിൽ സാധാരണ ചൂടിനേക്കാൾ കൂടുതൽ അനുഭവപ്പെടാൻ സാധ്യത
കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താപനില 39°C വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്
തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി
സാധാരണയേക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ട്
മൂന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്
കടുത്ത ചൂട് അനുഭവപ്പെടും, ജാഗ്രത വേണം