നാഷണൽ ജനതാദൾ ഭാരവാഹികൾ പ്രദേശവാസികളെ സന്ദർശിച്ചു
അറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായപ്പോൾ പ്രതിഷേധക്കാര്‍ പ്ലാന്റിന് തീയിട്ടു.
കോടതിയിൽ ഹാജരാക്കിയ സനൂപിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും.
ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം.
ആക്രമിച്ചത് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ അച്ഛൻ.
മഴ കുറയുന്നതിനനുസരിച്ച് പൂർണ്ണതോതിൽ ഗതാഗതം പുനസ്ഥാപിക്കും
പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് കൊക്കയിലേക്ക് ചാടിയത്.
ഹൈക്കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.