ബോട്ടടുമ നാസറിനെതിരെ നേരത്തെ തന്നെ കൊലക്കുറ്റം ചുമത്തിയിരുന്നു.
കർശന നിയന്ത്രണങ്ങളോടെയാണ് അനുമതി.
ബോട്ടിന്റെ ഉടമ നാസറിന് പുറമെ അഞ്ച് ജീവനക്കാരാണ് നിലവില്‍ അറസ്റ്റിലായത്.
ഇന്നത്തെ മന്ത്രിസഭായോഗ ത്തിലാണ് തീരുമാനമുണ്ടായത്.
മുഖ്യപ്രതിയും ബോട്ടുടമയുമായ നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബോട്ട് ജീവനക്കാരനായ രാജന് വേണ്ടി അന്വേഷണം പുരോഗമിക്കുന്നു
നടപടി അപകടസാധ്യത ബോധ്യപ്പെട്ടിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാൽ
ഇയാളെ ഉടന്‍ താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കും.
പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നവരുടെ ചികല്‍സാ ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും.