സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന "റിവൈവ്" പദ്ധതി ഉദ്ഘാടനം ചെയ്തു
പുതിയ സ്റ്റാൻഡിനടുത്ത് മാവൂർ റോഡിൽ എസ്കലേറ്റർ സൗകര്യമുള്ള ഓവർ ബ്രിഡ്ജ് സ്ഥാപിക്കാൻ കോർപറേഷൻ തീരുമാനമായി.
പേരാമ്പ്ര സികെജി കോളേജിലും കോഴിക്കോട് സർവ്വകലാശാല റീജിയണൽ സെന്ററിലും എസ്എഫ്ഐക്ക് മികച്ച വിജയം
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായി സൂപ്പി നരിക്കാട്ടേരിയും ട്രഷററായി എൻ സി അബൂബക്കറിനെയും തിരഞ്ഞെടുത്തു
മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ യുട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞതാണെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്
ജനശതാബ്ദി ട്രെയിനിൽ നിലവിലെ ബെഞ്ച് സീറ്റുകൾ മാറ്റി ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായ ബക്കറ്റ് സീറ്റുകളാക്കാൻ റെയിൽവേ ഒരുങ്ങുന്നു
തൃശ്ശൂർ ജില്ലയിലെപുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്ര സന്തോഷാണ് ക്വാർട്ടേഴ്സിൽ മരിച്ചത്
എംഎൽഎ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയുടെ പ്രൊപ്പോസൽ കൊയിലാണ്ടി എംഎൽഎ അഡ്വ. പ്രവീൺകുമാർ ജില്ലാ കലക്ടർക്ക് കൈമാറി
വെള്ളിമാടുകുന്ന് ലോ കോളേജിനു സമീപം ഇന്നലെ രാത്രി നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറിയാണ് അപകടം