കിഴരിയൂർ കോയിത്തുമ്മൽ ഭാഗത്ത് കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച 1450 ലിറ്റർ വാഷ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വഡ് കണ്ടെത്തി നശിപ്പിച്ചു