മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ യുട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞതാണെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്