രാംലീല മൈതാനിയിലെ ഇന്ത്യാസഖ്യ റാലി;ഡൽഹിയിൽ കനത്തസുരക്ഷയും,നിയന്ത്രണങ്ങളും
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ സഖ്യം നവംബർ ഒന്നിന് നടത്തുന്ന കൂറ്റൻ റാലിക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഡൽഹി പോലീസും സുരക്ഷ ശക്തമാക്കി