headerlogo

More News

കുറ്റ്യാടിയിൽ കാർ നിയന്ത്രണംവിട്ട് അപകടം കുട്ടികളടക്കം നാല് പേർക്ക് പരിക്ക്

കുറ്റ്യാടിയിൽ കാർ നിയന്ത്രണംവിട്ട് അപകടം കുട്ടികളടക്കം നാല് പേർക്ക് പരിക്ക്

കുറ്റ്യാടി കുളങ്ങരയിൽ സംസ്ഥാന പാതയിൽ ഇന്നലെ രാത്രി നിയന്ത്രണം വിട്ട കാർ അടച്ചിട്ട കടയിലേക്ക് ഇടിച്ച് കയറിയാണ് അപകടം

അങ്കമാലി വാഹന അപകടം പ്രതിക്കെതിരെ ജനരോഷം

അങ്കമാലി വാഹന അപകടം പ്രതിക്കെതിരെ ജനരോഷം

അങ്കമാലിയിൽ മിനി കൂപ്പർ കാർ ഇടിച്ച് സ്കൂട്ടർ യാത്രകരായ മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ സുഹൈൽ സജീവിനെതിരെ വൻ ജനരോഷം.

കാർ വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറി: 5 വിദ്യാർത്ഥികൾക്ക് പരിക്ക്

കാർ വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറി: 5 വിദ്യാർത്ഥികൾക്ക് പരിക്ക്

വെള്ളിമാടുകുന്ന് ലോ കോളേജിനു സമീപം ഇന്നലെ രാത്രി നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറിയാണ് അപകടം

കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടത്തിൽ 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടത്തിൽ 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം കാളികാവ് സ്വദേശികളായ 18 അംഗ സംഘം റിസോർട്ടിൽ നിന്നും മടങ്ങുമ്പോഴാണ് അപകട സംഭവിച്ചത്

പൂനൂരിൽ കാറപകടം: കട്ടിപ്പാറ സ്വദേശിനിക്ക് പരിക്കേറ്റു.

പൂനൂരിൽ കാറപകടം: കട്ടിപ്പാറ സ്വദേശിനിക്ക് പരിക്കേറ്റു.

പൂനൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്

ഉള്ളിയേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്  അപകടം

ഉള്ളിയേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

അശ്രദ്ധമായി ഓടിച്ച പിക്കപ്പ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് അപകടം

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ് സി താരം റിജോൺ ജോസ് ബൈക്കപകടത്തിൽ അന്തരിച്ചു

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ് സി താരം റിജോൺ ജോസ് ബൈക്കപകടത്തിൽ അന്തരിച്ചു

കോഴിക്കോട് ടൗണിൽ ഇന്നലെ റിജോൺ ജോസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്