മാനന്തവാടിയിൽ നിന്നും നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച പ്രതിയെ കോഴിക്കോട് നിന്നും പിടിച്ചു.
പാലത്തായി പോക്സോ കേസ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സൂപ്രീം കോടതിയിൽ അപ്പീൽ കൊടുക്കാൻ നിയമോപദേശം
സ്കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്തു എന്ന പേരിൽ നടക്കാവ് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു.
എം ഡിഎം എ കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാവ് അടക്കമുള്ളവരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
വർക്ക് ഷോപ്പിൽ വെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വേങ്ങേരി സ്വദേശി വൈശാഖനാണ് മരിച്ചത്
രണ്ടു പ്രതികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മൂന്നാമത്തെ പ്രതിയെ വയനാട്ടിൽ വെച്ച് കസ്റ്റഡിയിലെടുത്തു
കോഴിക്കോട് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്
ഇനിയും മാനസാന്തരം വരാത്ത പ്രതി ചെന്താമരക്ക് പരാമവധി ശിക്ഷ വിധിച്ചത് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജിയാണ്.
ആക്രമണം നടത്തിയ പ്രതി കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി വീട്ടിൽ എബിൻ ടോമിയെ പോലീസ് അറസ്റ്റ് ചെയ്തു.