headerlogo

More News

മണിയൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളും മരിച്ചു.

മണിയൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളും മരിച്ചു.

ഒതയോത്ത് ബഷീറിന്റെ മകൻ നബീൽ (18), ഓർക്കാട്ടേരി വരപ്രത്ത് പരേതനായ ഹാരീസിന്റെ മകൻ സിനാൻ (14) എന്നീ കുട്ടികളാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് സ്കൂളുകളിൽ ഓണാഘോഷം

സംസ്ഥാനത്ത് ഇന്ന് സ്കൂളുകളിൽ ഓണാഘോഷം

ഓണാഘോഷം ഇത്തവണ കളർഫുൾ ആക്കാം.യൂണിഫോം വേണ്ട എന്ന് വിദ്യാഭ്യാസ വകുപ്പ് തന്നെ നിർദേശം നൽകിയിട്ടുണ്ട്. ഓണം പ്രമാണിച്ച് 4 കിലോ അരി കുട്ടികൾക്ക് കൊടുക്കുന്നുണ്ട്

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

വീടിനടുത്തുള്ള പാളത്തിലേക്ക് കുട്ടി എങ്ങനെയോ എത്തി ടെയിൻ തട്ടി മരിച്ചു.

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: കുട്ടിക്കെതിരെ കേസില്ല

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: കുട്ടിക്കെതിരെ കേസില്ല

നീറ്റ് പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കുട്ടിക്കെതിരെ കേസെടുക്കില്ലെന്ന് ഡൽഹി പോലീസ്

തെരുവുനായ ആക്രമണം രണ്ടര വയസ്സുകാരന് പരിക്ക്

തെരുവുനായ ആക്രമണം രണ്ടര വയസ്സുകാരന് പരിക്ക്

ഫറോക്കിനടുത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനും രക്ഷിക്കാൻ എത്തിയ അമ്മയ്ക്കുമാണ് തെരുവുനായയുടെ കടിയേറ്റത്

ആലുവയിൽ നിന്ന് കാണാതായ 12 കാരിയെ പൂനയിൽ കണ്ടെത്തി

ആലുവയിൽ നിന്ന് കാണാതായ 12 കാരിയെ പൂനയിൽ കണ്ടെത്തി

ജൂലൈ 25 മുതൽ കാണാതായ കുട്ടിയെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൂനെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി