സ്കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്തു എന്ന പേരിൽ നടക്കാവ് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു.
ഇൻഷുറൻസില്ലാത്ത നിരവധി വാഹനങ്ങൾ നിരത്തിൽ ഓടുന്നുണ്ടന്ന് കണ്ടെത്തിയ കോടതിപുതിയ വാഹനങ്ങൾക്കുള്ള തേർഡ് പാർട്ടി ഇൻഷൂറൻസ് കാലയളവ് കൂട്ടാനും ആവശ്യപ്പെട്ടു.
പോക്സോ കേസിൽ 83 ദിവസം ജയിലിൽ കഴിയേണ്ടിവന്ന മമ്മദിനെ ഒടുവിൽ കോടതി കുറ്റവിമുക്തനാക്കി.
കൂരാച്ചുണ്ട് പഞ്ചായത്തിൽ പൂവത്താൻക്കുന്നിൽ പരമേശ്വരന്റെ വീട്ടുമുറ്റത്ത് രൂപപ്പെട്ട ഗർത്തമാണ് ആശങ്ക പരത്തി ദിവസേന വലുതാകുന്നത്
ജീവിത അവസാനം വരെയുള്ള ശിക്ഷ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി തള്ളി കൊണ്ടാണ് കോടതി പറഞ്ഞത്.
ഫറോക്കിനടുത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനും രക്ഷിക്കാൻ എത്തിയ അമ്മയ്ക്കുമാണ് തെരുവുനായയുടെ കടിയേറ്റത്
ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞു കൊലപെടുത്തിയ കേസിലെ പ്രതി ചേളന്നൂർ കാവുകുളങ്ങര സ്വദേശിനിയെയാണ് കോടതി വിട്ടത്.
കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സുഗതന്റെ ഹരജിയിലാണ് കോടതി സർക്കാരിനോട് ചോദിച്ചത്
ഹിന്ദുക്കളെ പോലെ ക്രൈസ്തവ സ്ത്രീകൾക്ക് താമസ്സിക്കുന്ന സ്ഥലത്തെ കോടതിയിൽ വിവാഹ മോചന ഹരജി നല്കാൻ നിയമ നിർമ്മാണം നടത്തണമെന്ന് കേന്ദ്രസർക്കാറിനോട് ഹൈക്കോടതി