അമിത അളവിൽ വീട്ടിൽ വിദേശമദ്യം സൂക്ഷിച്ചതിന് അറസ്റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു