ചേരനല്ലൂർ അപകടത്തിൽ പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപകടത്തിൽ മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നു.
ചേരനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയ ബാലകൃഷ്ണന്റെ വസതിയിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് .