നവ കേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് ലഭിച്ച സസ്പെൻഷൻ റദ്ദാക്കണമെന്ന വാദമാണ് സർക്കാർ തള്ളിയത്.