സ്വർണവില തുടർച്ചയായി 5 ദിവസം കൊണ്ട് 4040 രൂപ പവന് കുറഞ്ഞു.
ഇന്നലെ രണ്ടു പ്രാവശ്യം കുറഞ്ഞ സ്വർണ്ണ വില ഇന്നും കറഞ്ഞ് പവന് 102760 ആയി.