പുതിയ വോട്ടർമാരെ ചേർക്കൽ, മേൽവിലാസവും ബൂത്തും മാറൽ, മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കൽ തുടങ്ങിയവയാണ് വോട്ടർ പട്ടിക പുതുക്കലിലൂടെ നടത്തുന്നത്