സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയെ തുടർന്ന് പല സ്വകാര്യ ബസ് സർവീസുകളും നഷ്ടത്തിലായതിനെ തുടർന്നാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം തുടങ്ങുന്നത്
വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിളിച്ചു ചേർത്ത ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്
ശമ്പള വർദ്ധനവിനു വേണ്ടി സമരം ചെയ്യുന്ന ചെയ്യുന്ന കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം ഏഴു ദിവസം പിന്നിട്ടു. ചർച്ചകൾ വിജയിച്ചില്ല.
108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസ് നൽകാൻ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ധാരണയായതിനെതുടർന്നാണ് സെപ്റ്റംബർ 17 മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചത്