ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ പരിശീലനം ചാത്തമംഗലം പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ വെച്ച് നടത്തുന്നതാണ്
താലുക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ഡോക്ടർമാർ ഒഴിച്ചുള്ള ജീവനക്കാർക്കാണ് പരിശീലനം.