മന്ത്രി കെ എം ഷാജിയുടെ പ്രാഗിലേക്ക് നടത്തിയ വിദേശയാത്ര വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് റഷ്യൻ യാത്ര റദ്ദാക്കിയത്