വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപ്പാസിലെ സർവീസ് റോഡിന്റെ വീതി എല്ലാ ഭാഗത്തും 6.25 മീറ്റർ വീതിയിൽ പരിഷ്കരിക്കും.