കുന്നംകുളത്തിന് സമീപം തെക്കേപ്പുറം മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്
മുത്താമ്പി റോഡിലുള്ള അടച്ചിട്ട വീട്ടിൽ നിന്നും 30 പവൻ മോഷണം പോയ കേസിൽ കൂരാച്ചുണ്ട് സ്വദേശി മുസ്തഫ പോലീസ് പിടിയിലായി
റെയിൽവേ സ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ ഗീതാഞ്ജലികൾ തങ്കത്തിന്റെ വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്
കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് മോഷണം, മദ്യപാനം, മയക്കുമരുന്ന് വില്പന കൂടിവരുന്നതിനാൽ സുരക്ഷ ശക്തമാക്കുന്നു.
ശബരിമല സ്വർണക്കൊള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തും ബോർഡ് അംഗം എ അജിത്ത് കുമാറും അറസ്റ്റിലായി.
കൂടികാഴ്ച ശബരിമല സ്വർണ്ണ കൊള്ളക്കേസ് അന്വേഷണം നിർണായകഘട്ടത്തിലേക്ക് നീങ്ങുമ്പോൾ.
വീട്ടുടമസ്ഥന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുണ്ട്.
ഏഴ് പവൻ സ്വർണവും ഏഴായിരം രൂപയും നഷ്ടമായി