ഞായറാഴ്ച രാവിലെ എട്ടുമണി മുതൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെയാണ്.
പ്രശസ്ത സിനിമാ താരം എസ്.ബി.അമൽദേവ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ലീഡർ എം.കെ.വേദ കലക്ടർക്ക് പേനകൾ കൈമാറി.
20-ാം മൈൽസിലെ ഓട്ടോ ഡ്രൈവർ അച്ചുതനാണ് മറ്റു ഡ്രൈവർമാർക്ക് മാതൃകയായി സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ചത്.
പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു .
കോടിക്കലിൽ മാലിന്യ കൂമ്പാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കനത്ത മഴയും കടൽക്ഷോഭവുമാണ് ഇതിനു കാരണമായി ജനങ്ങൾ പറയുന്നത്.
സ്കൂളിൽ നടന്ന വിജയാഘോഷ പരിപാടി പ്രിൻസിപ്പൽ പി.ശ്യാമള കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്താണ് വിള്ളലുകൾ കണ്ടു തുടങ്ങിയത്.
സഹായ ഹസ്തവുമായി സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് രംഗത്തെത്തി.