ഓണത്തിന് മുമ്പ് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി പറഞ്ഞു.
വേടനെതിരെ രണ്ട് യുവതികള് മുഖ്യമന്ത്രിക്ക് നേരിട്ട് എത്തിയാണ് പരാതി നല്കിയത്.
അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോൻ ആവശ്യപ്പെട്ടു.
മൂന്നാര് ഗ്യാപ് റോഡില് ഇന്നും നാളെയും രാത്രിയാത്ര നിരോധനം ഏര്പ്പെടുത്തിയിട്ടുണ്ട്.
സപ്ലൈകോയുടെ ഓണം ഫെയര് ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യും.
ദേശീയ ഗുണനിലവാര അംഗീകാരങ്ങള് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു.
കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി.
സുരക്ഷാ കാരണം മുൻനിർത്തി യാണ് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരുന്ന മത്സരങ്ങൾ കാര്യവട്ടത്തേക്ക് മാറ്റിയത്.
കലോത്സവ ത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.