തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് എട്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് ഇന്ന് യാത്ര തിരിക്കും
തിരുവനന്തപുരം കൊച്ചുവേളിയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവും യുവതിയും ചാടിയതായി സംശയം
തിരുവനന്തപുരത്ത് ആരംഭിക്കുന്ന കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജിന് 100 എംബിബിഎസ് സീറ്റ് അടുത്ത അധ്യായന വർഷത്തേക്ക് അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യതയുണ്ടാവുമെന്നതിനാൽ യോഗം വിളിക്കാതെ തിരുവനന്തപുരം കോർപറേഷൻ
തിരുവനന്തപുരം പള്ളിച്ചൽ സ്വദേശി സുകുമാരി ആണ് പോലീസ് പിടിയിലായത്.
തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ള തട്ടുകടകൾ ഒഴിപ്പിച്ചതിനെതിരെ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും
കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സുഗതന്റെ ഹരജിയിലാണ് കോടതി സർക്കാരിനോട് ചോദിച്ചത്
തിരുവനന്തപുരം കോർപറേഷൻ 5 വർഷത്തേക്ക് ബി ജെ പി യ്ക്ക് സുരക്ഷിതം വി വി രാജേഷ്.
തിരുവനന്തപുരം കോർപറേഷൻ മേയർക്കെതിരെ അവിശ്വാസ പ്രമേയത്തിനു യു ഡി എഫ് നീക്കം