തൊടുപുഴയിൽ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.
തൊടുപുഴയിൽ കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് സമ്മാനിച്ചു.
കേസില്‍ പ്രതി കുറ്റക്കാ രനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളിലാ യാണ് 21 വര്‍ഷം തടവ് ശിക്ഷ.
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിനി ഹലീമയെയാണ് കുടുംബ വഴക്കിന്റെ പേരില്‍ കൊലപ്പെടുത്തിയത്