മെയ് ആറിനാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും.
അദ്ദേഹം 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചു .
അന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും.
പ്രതി കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
നിയമോപദേശം കിട്ടുന്ന മുറയ്ക്ക് പൂരം വെടിക്കെട്ട് കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ഗുഡ്‌സ് ട്രെയിനിൻ്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്.
സംഭവത്തിന് പിന്നാലെ പ്രതി ടിറ്റോ തോമസ് പൊലീസിൽ കീഴടങ്ങി.
യുവാക്കൾ തമ്മിലുള്ള വാക്ക് തർക്കമാണ് കത്തികുത്തിലേക്ക് നയിച്ചത്.
26 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂർ ചാമ്പ്യന്‍മാരാകുന്നത്