നാളെ ജൂൺ 17 മുഹറം 1 ആയിരിക്കും
കെ.എസ് ആർ ടി സി യിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര നാളെ 9 - മണി മുതൽ ആരംഭിക്കുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കോഴിക്കോട് ജില്ലയിൽ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.