അപകടസമയത്ത് വീട്ടമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്
ബാരിക്കേഡ് തകര്‍ന്നതിന് പിന്നാലെയാണ് തിക്കും തിരക്കും ഉണ്ടായത്
ലവ്ഡേൽ ഗാന്ധിനഗറിനടുത്ത് 12 മണിയോടെയാണ് അപകടമുണ്ടായത്
മലപ്പുറത്ത് മരിച്ചത് സഹോദരങ്ങൾ; തിരുവനന്തപുരത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയവര്‍
തെരുവ് നായ ഓടിച്ചപ്പോൾ അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിൽ വീണു, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
വീടിന് പുറകിൽ ഉള്ള പാടത്ത് കുളത്തിൽ വീണാണ് മരിച്ചത്
ഇവരുടെ കരളിനും തലച്ചോറിനും ശ്വാസ കോശത്തിലുമാണ് പരിക്കേറ്റിട്ടുണ്ട്
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്
കുട്ടികളടക്കം 22 പേര്‍ മരിച്ച സംഭവം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും കോടതി