ചിത്രകല അധ്യാപകൻ കെ ഐ വിഷ്ണു നമ്പൂതിരി മാസ്റ്റർ അനുസ്മരണത്തിന്റെ ഭാഗമായി എൽ പി,യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ജലഛായ ചിത്രരചന മത്സരം നടത്തുന്നു
ബസ്സുടമയുടെ പരാതിയിൽ കണ്ടക്ടർ കരുവാരക്കുണ്ട് സ്വദേശി റമീസ് ഡ്രൈവർ കാരപ്പുറം സ്വദേശി സൽമാൻ എന്നിവരെയാണ് പൂക്കോട്ടുപാടം പോലീസ് അറസ്റ്റ് ചെയ്തത്
പാല നഗരസഭ വൈസ് ചെയർമാനായി കോൺഗ്രസ് വിമതൻ ബിജു മാത്യൂസ് ഇടതു പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടു
ഇതിന്റെ ഭാഗമായി നാളെ രാവിലെ 7 മുതൽ 10 വരെ പ്രകൃതിരക്ഷ സുപോഷണ വേദിയുടെ അഭിമുഖ്യത്തിൽ കേരളത്തിലെ 105 ബീച്ചുകൾ സ്വീകരിക്കും
സവാളയുടെ മാർക്കറ്റ് വില 80 രൂപ വരെയാണ്
മലപ്പുറം കീഴ്ശേരിയിൽ നിന്നും വന്ന പത്തംഗ സംഘത്തിലുണ്ടായിരുന്ന ജസ്ന (30) യെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
കാപ്പാട് കനിവ് സ്നേഹതീരം പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനം മലബാർ ഗ്രൂപ്പ് ചെയർമാൻ MP അഹമ്മദ് നിർവ്വഹിച്ചു.
ഭക്ഷണത്തിന്റെ വില 5 മുതൽ 15 രൂപ വരെ കൂടി . മീൻ കറി ഉള്ള ഊണിന് 95 എന്നത്110 രൂപയായി
സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കുടുംബനാഥനെ പരിചയമുണ്ടെന്നു പറഞ്ഞു കുടിവെള്ളം ചോദിച്ചെത്തിയ കൊടുവള്ളി സ്വദേശിയായ മക്സൂസ് ഹനുക്ക് ആണ് മോഷണം നടത്തിയത്