headerlogo

More News

ജോലി നഷ്ടമായാലും ശമ്പളം ലഭിക്കും; പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപനവുമായി യു എ ഇ

പുതിയ ജോലി ലഭിക്കുന്നതു വരെയോ പരമാവധി മൂന്ന് മാസത്തേക്കോ ആണ് ഈ പരിരക്ഷ കിട്ടുന്നത്.

നടുവണ്ണൂർ പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് ഓണക്കിറ്റ് സമർപ്പിച്ചു

നടുവണ്ണൂരകം യു എ ഇ ചാപ്റ്റർ നൽകുന്ന ഓണക്കിറ്റ് ഒതയോത്ത് ഉമ്മർകോയയിൽ നിന്നും പാലിയേറ്റീവിനു വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ ഏറ്റുവാങ്ങി.

പുതിയ ബഹിരാകാശ ദൗത്യത്തിന് യുഎഇ; സുൽത്താൻ അൽ നെയാദി 6 മാസം ബഹിരാകാശത്ത് ചെലവഴിക്കും

2023ല്‍ ആരംഭിക്കുന്ന ദൗത്യത്തിന്റെ ഭാഗമാണ് അൽ നെയാദി ബഹിരാകാശത്ത് എത്തുക

യു എ ഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന; നിയമങ്ങള്‍ വീണ്ടും കര്‍ക്കശമാക്കുന്നു

കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കണക്ക് കുത്തനെ കുതിച്ചുയരുകയാണ്.

ബാലുശ്ശേരി സ്വദേശി ബൈക്ക് റൈഡർ യു.എ.ഇയിൽ ബൈക്കപകടത്തിൽ മരിച്ചു

ഇന്നലെ രാവിലെ ബൈക്ക് റൈഡിനിടെയായിരുന്നു അപകടം

റമസാനെ വരവേൽക്കാൻ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഒരുങ്ങി

ഇത്തവണ ഇഫ്താർ ടെന്റിനും അനുമതി

നടുവണ്ണൂർ ഗ്ലോബൽ ഫോറം യു .എ .ഇ  ചാപ്റ്ററിന് പുതിയ നേതൃത്വം

വിവിധ എമിറേറ്റ്സുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച 30 അംഗ എക്സിക്യൂട്ടീവിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.