എം.പി. ഷാഫി പറമ്പിലിനെയും യു.ഡി.എഫ്. നേതാക്കളെയും മർദ്ദിച്ച സംഭവത്തിലാണ് പ്രതിഷേധം
ഡി.സി.സി. പ്രസിഡന്റ് പ്രവീൺ കുമാറിനും പരിക്കേറ്റു
വധഭീഷണിയുയർത്തിയ ബി.ജെ.പി. നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്
അരിക്കുളത്ത് യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
യു.ഡി.എഫ്. ചെയർമാൻ ടി.യു. സൈനുദ്ദീൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു
പ്രതിഷേധ സംഗമം ഡി.സി.സി. സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂരിൽ യു.ഡി.എഫിൻ്റെ രാപ്പകൽ സമരം പി.കെ. നവാസ് ഉദ്ഘാടനം ചെയ്തു
ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു