മുസ്ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്രയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രസിഡൻറ് കെ.എം.ബാബു ഉദ്ഘാടനം ചെയ്തു.
ബസ്സിന്റെ മുന്നിലെ ഗ്ലാസ് തകർന്നെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
സി.ഐ.ടി.യു ബാലുശ്ശേരി ഏരിയ സെക്രട്ടറി സദാനന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം എം എൽ എ കെ.എം.സച്ചിൻ ദേവ് നിർവഹിച്ചു.
ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽറാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മലബാര്‍ മെഡിക്കല്‍ കോളേജിലെ നേത്ര വിഭാഗത്തില്‍ കഴിഞ്ഞ ദിവസം മട്ടന്നൂര്‍ സ്വദേശി പ്രസന്ന (75) യുടെ കണ്ണില്‍ നിന്നാണ് അപൂര്‍വ്വ ഇനത്തില്‍പ്പെട്ട വിരയെ കണ്ടെത്തിയത്.
ഉള്ളിയേരി ഉള്ളൂർ സ്വദേശി മൊടാലത്ത് രാജീവൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് കെ.എം. ബാബു പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു