എലങ്കമൽ ഇ വൈ സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് ആട്ടിക്ക മെമ്മോറിയൽ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് വിടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.