headerlogo

More News

വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ

വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ "ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് "

വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ ഹ്യുമാനീസ് അസോസിയേഷന്റെ നേതൃത്വത്തിൽ "ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് " ആഘോഷം നടത്തുന്നു

പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലോത്സവം നടത്തി

പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലോത്സവം നടത്തി

പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലോത്സവം വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ പ്രശസ്ത കവയിത്രി ആര്യ ഗോപി ഉദ്ഘാടനം ചെയ്തു

വാകയാട് എച്ച് എസ് എസിൽ ഗാന്ധിജയന്തി ദിനം സമുചിതമായ ആഘോഷിച്ചു

വാകയാട് എച്ച് എസ് എസിൽ ഗാന്ധിജയന്തി ദിനം സമുചിതമായ ആഘോഷിച്ചു

രാഷ്ട്രപിതാവിനെ സ്മരിച്ച് "ശുചിത്വമാണ് സേവനം"പദ്ധതിയുമായി വാകയാട് ഹയർ സെക്കൻഡറി സ്കൂൾ

വോളിബോൾ : വാകയാട് ഹയർസെക്കൻഡറി  സ്കൂൾ ചാമ്പ്യന്മാരായി

വോളിബോൾ : വാകയാട് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി

അങ്കമാലി ഡി ഐ എസ് ടി കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന അഖില കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻ മാരായി.

വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും എൻഎസ്എസ് ദിനാചരണവും നടത്തി

വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും എൻഎസ്എസ് ദിനാചരണവും നടത്തി

സെപ്റ്റംബർ 24 എൻ എസ് എസ് ദിനത്തിൽ വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ വാക്കത്തോണും തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എം സുനിൽ ഉദ്ഘാടനം ചെയ്തു

വകയാട് ഹയർസെക്കൻഡറി സ്കൂളിൽ നാളെ എൻഎസ്എസ് ദിനാഘോഷവും തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും

വകയാട് ഹയർസെക്കൻഡറി സ്കൂളിൽ നാളെ എൻഎസ്എസ് ദിനാഘോഷവും തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും

സെപ്റ്റംബർ 24 എൻ എസ് എസ് ദിനാഘോഷത്തോടനുബന്ധിച്ച് വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ "തൂഫാൻ കമാൻഡോസ് " പ്രഖ്യാപനം ബാലുശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ നടത്തുന്നു

സ്കൗട്ട് ആൻഡ്  ഗൈഡ്സ് സ്റ്റേറ്റ് ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് വാകയാട്  സ്കൂൾ അധ്യാപകൻ സതീഷ് കുമാറിന്

സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് വാകയാട് സ്കൂൾ അധ്യാപകൻ സതീഷ് കുമാറിന്

സ്കൗട്ട് രംഗത്തെ മികച്ച പ്രവർത്തനത്തിന് നൽകുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് വാകയാട് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനും നടുവണ്ണൂർ സ്വദേശിയുമായ സതീഷ് കുമാറിന് ലഭിച്ചു.