പേരാമ്പ്രയിൽ ഷീ ഗാർഡ് സന്നദ്ധ സേന വളണ്ടിയർ വിംഗിന്റെ സമർപ്പണം അഡ്വ. പി.എം.എ. സലാം നിർവഹിച്ചു
വനിതാ ലീഗ് സന്നദ്ധ സേന വളണ്ടിയർ പരിശീലന ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു ഉദ്ഘാടനം ചെയ്തു
ടി.കെ. ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു
സംഗമത്തിൽ എ.ഡി. എസ്. സി.ഡി. എസ്. അംഗങ്ങളെ അനുമോദിച്ചു
കൺവെൻഷൻ മണ്ഡലം ജനറൽ സെക്രട്ടറി ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു
ദുരിതമനുഭവിക്കുന്ന സഹോദരികൾക്കായി വസ്ത്രങ്ങളും നിസ്കാര കുപ്പായങ്ങളും സമാഹരിച്ചു