കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന് അവാര്‍ഡ് അവസാന പട്ടികയില്‍ ഇടം നേടി കോഴിക്കോട്ടുകാരന് ആസിം വെളിമണ്ണ
ഭിന്നശേഷിക്കാര്‍ക്കും മറ്റു കുട്ടികള്‍ക്കൊപ്പം പഠിക്കുന്നതിന് അവസരം ഉറപ്പാക്കാന്‍ ആസിം രൂപം നല്കിയ വെളിമണ്ണ ഫൗണ്ടഷന്റെ പുതിയ പ്രോജക്ടാണ് നാമനിര്ദ്ദേശത്തിനര്ഹമായത്.